tag:blogger.com,1999:blog-1835544939114477434.post2844638870836675728..comments2024-01-04T15:54:58.772+05:30Comments on PERUMBAVOOR NEWS: ഓട്ടോ ഡ്രൈവറില്‍ നിന്ന് പണവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച യുവാവ് അറസ്റ്റില്സുരേഷ് കീഴില്ലംhttp://www.blogger.com/profile/13473486666270904349noreply@blogger.comBlogger1125tag:blogger.com,1999:blog-1835544939114477434.post-3925388659310336212012-05-26T21:03:38.210+05:302012-05-26T21:03:38.210+05:30ജയിൽ ശിക്ഷ അനുഭവിച്ചവർ വീണ്ടും അതേകുറ്റം ചെയ്യുന്ന...ജയിൽ ശിക്ഷ അനുഭവിച്ചവർ വീണ്ടും അതേകുറ്റം ചെയ്യുന്നത് ശിക്ഷ ശരിയല്ലാത്തതിനാലാണു് എന്നകാര്യം എന്തുകൊണ്ടാണു് കോടതികളും പോലീസ്സും മനസ്സിലാക്കാത്തത് എന്ന് എനിക്കും മനസ്സിലാകുന്നില്ല. ജയിൽ വരുന്നവർക്കാണെല്ലോ ഇവിടുത്തെ മനുംഷ്യാവകാശ കുത്തകമുതലാളിമാരുടെ എല്ലാവിധസഹായവും ഉള്ളത്. എന്റെ അഭിപ്രായത്തിൽ ജയിൽ ശിക്ഷാസമയം മുഴുവൻ നാട്ടിലെ റോഡുപണിക്കായി ഇവരെ വിനയോഗിക്കണം എന്നാണു്. ആഹാരവും അഞ്ചു രൂപാക്കൂലിയും നൽകണം. പിന്നെ ആരും ജയിലിൽ പോകാൻ തുനിയില്ല.VANIYATHANhttps://www.blogger.com/profile/10106030500551609681noreply@blogger.com