മംഗളം 3.2.10
പെരുമ്പാവൂറ്‍: രായമംഗലം കൂട്ടുമഠം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ പുതിയതായി പണിതീര്‍ത്ത ശ്രീകാര്‍ത്തികേയ സദ്യാലയം പന്തളം രാജപ്രതിനിധി വേണുഗോപാല വര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി കെ.രാജന്‍, പ്രസിഡണ്റ്റ് സുദര്‍ശന്‍, സാജുപോള്‍ എം.എല്‍.എ, ജില്ലാ ക്ഷേമകാര്യ സ്റ്റാണ്റ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം രാമചന്ദ്രന്‍, എം.പി എസ് നമ്പൂതിരി, കെ.സി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment