PERUMBAVOOR NEWS
പെരുമ്പാവൂരിലെ പ്രാദേശിക വാര്‍ത്തകള്‍ക്കായി ഒരിടം
Saturday, October 13, 2007
പ്രകാശനം
പെരുമ്പാവൂര്‍-ബാലസാഹിത്യകാരന്‍ സത്യന്‍ താന്നിപ്പുഴയുടെ ഗ്രാമത്തിലിറങ്ങിയ സിംഹം എന്ന കൃതി മലയാറ്റൂറ്‍ സുരേന്ദ്രന്‍ പ്രകാശനം ചെയ്തു.ബിജുവട്ടപ്പാറ ഏറ്റുവാങ്ങി.ഡോ.എം.കെ ഗോപാലന്‍,കരിങ്ങന്നൂറ്‍ ഗംഗാധരന്‍,ഇ.വി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment