പെരുമ്പാവൂര്‍: ദേശീയതലത്തില്‍ ബി.ജെ.പി ഉജ്ജ്വല വിജയം നേടിയതിനെ തുടര്‍ന്ന് ടൗണില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന പ്രകടനത്തിന് അഭിലാഷ് എന്‍.എം, പ്രകാശ് പി റാം, പി.ആര്‍ സജീവ്, അഡ്വ.സതീഷ് കുമാര്‍, അഡ്വ.കെ.സി മുരളീധരന്‍, രേണുക സുരേഷ്, ഓമന സുബ്രഹ്മണ്യന്‍, പ്രജിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മംഗളം 17.05.2014
No comments:
Post a Comment