പെരുമ്പാവൂറ്‍: ഔഷധി കവലയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കൊരട്ടി വെള്ളിഞ്ഞാത്ത് വീട്ടില്‍ ആണ്റ്റോ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്യിരുന്നു അപകടം. സാനിട്ടറി ഇനങ്ങളുടെ മൊത്തവിതരണക്കാരനായിരുന്നു.കോതമംഗലത്തു നിന്നും കൊരട്ടിയിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കൊരട്ടി സെണ്റ്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ: ഡെയ്സി കുഴൂറ് പള്ളിപ്പാടന്‍ കുടുംബാംഗമാണ്. മക്കള്‍: ഡിസ്നി, ഡെഫ്റിന്‍.. (2007 ഒക്ടൊബര് ഒമ്പത്)
No comments:
Post a Comment