പെരുമ്പാവൂറ്‍: പ്രളയക്കാട് പ.യല്‍ദോ മാര്‍ ബസേലിയോസ് ചാപ്പലില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ഇന്ന് തുടങ്ങും. വൈകിട്ട് കൊടിയേറ്റ്, വചന ശുശ്രൂഷ. തുടര്‍ന്ന് ഫാ.യല്‍ദോസ് പാലക്കുന്നേല്‍ പ്രസംഗിയ്ക്കും. നാലിന് രാവിലെ വി.കുര്‍ബാന. തുടര്‍ന്ന് പ്രദിക്ഷണം. ഉച്ചയ്ക്ക് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികള്‍.
No comments:
Post a Comment