പെരുമ്പാവൂറ്‍: പുല്ലുവഴി പാറയില്‍ ശിവശങ്കരപ്പിള്ള (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10-ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ പത്മാവതിയമ്മ. നാഗഞ്ചേരി മൂത്തേടത്ത് കുടുംബാംഗം. മക്കള്‍: വത്സല, പരേതനായ രാജന്‍, ജലജ, സുജാത (ജയകേരളം സ്കൂള്‍ പുല്ലുവഴി), വനജ. മരുമക്കള്‍: ശിവരാമന്‍ നായര്‍ (റിട്ട.അപ്പോളോ ടയേഴ്സ്), ഗോപാലകൃഷ്ണന്‍ നായര്‍, ജയകൃഷ്ണന്‍, ഗോപിനാഥ കുറുപ്പ് (സെക്രട്ടറി, പുല്ലുവഴി എന്‍.എസ്. എസ് കരയോഗം)
No comments:
Post a Comment