പെരുമ്പാവൂറ്‍: പൌരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിയ്ക്കുന്ന ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയ്ക്ക് ഇരിങ്ങോള്‍ സെണ്റ്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി വക ഉപഹാരം സമര്‍പ്പിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത മിലിത്തിയോസ് തിരുമേനി, തെങ്ങുംപറമ്പില് ഗീവര്‍ഗീസ് റമ്പാന്,വികാരി ഫാ.ഏല്യാസ് ചേട്ടാകുളത്തുങ്കര, ട്രസ്റ്റിമാരായ കെ.ജി ഗീവര്‍ഗീസ്, ജോസഫ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment