പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, September 29, 2011

സൃഷ്ടികള്‍ ക്ഷണിയ്ക്കുന്നു

ഇ-ലോകം ഓണ്‍ലൈന്‍.കോം എന്ന പേരില്‍ ആരംഭിയ്ക്കുന്ന വെബ്പോര്‍ട്ടലിലേയ്ക്ക്‌ സര്‍ഗ്ഗ രചനകള്‍ ക്ഷണിയ്ക്കുന്നു.   കഥ, കവിത എന്നിവയ്ക്കു പുറമെ സിനിമ, സംഗീതം തുടങ്ങി എന്തു വിഷങ്ങളെ പറ്റിയും എഴുതാം.  സൃഷ്ടികള്‍ തപാലിലും ഇമെയിലിലും അയയ്ക്കാം. രചനകള്‍ക്ക്‌ ഒപ്പം രചയിതാവിനെ പറ്റിയുള്ള ലഘുവിവരണം, പൂര്‍ണ്ണമായ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കൂടാതെ പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും വേണം. 

വിലാസം

എഡിറ്റര്‍, 
ഇലോകം ഓണ്‍ലൈന്‍. കോം,
പി. ബി നമ്പര്‍-48,
പി.എം. സി XV11/484-A-2, 
ഔഷധി ജംങ്ങ്ഷന്‍, 
കോര്‍ട്ട്‌ റോഡ്‌, 
പെരുമ്പാവൂറ്‍ -683542
ഫോണ്‍: 0484-2591051, 9020413887, 9961258068, 
email: mail@elokamonline.com,
www.elokamonline.com

5 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

ആശംശകള്‍

Victory Arts and Sports Club said...

Aasamsakal.......

സുരേഷ്‌ കീഴില്ലം said...

പഞ്ചാരക്കുട്ടനും വിക്ടറി ക്ളബിനും നന്ദി. ആശംസകള്‍ക്കൊപ്പം രചനകള്‍ കൂടി അയയ്ക്കണേ..

ടി. കെ. ഉണ്ണി said...

ശ്രീ. സുരേഷ്..
താങ്കളുടെ പുതിയ സംരഭത്തിനു സര്‍വ മംഗളങ്ങളും നേരുന്നു ..
എന്‍റെ രചനകളും ചേര്‍ക്കുമല്ലോ ..
ആശംസകള്‍

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഇന്നാണ് കാണുന്നത് . വളരെയധികം സന്തോഷം തോന്നുന്നു . എല്ലാവിധ ആശംസകളും നേരുന്നു.