പി.കെ ഷാജി |
യു.യു മുഹമ്മദുകുഞ്ഞ് |
പെരുമ്പാവൂര്‍: പ്രസ് ക്ളബിണ്റ്റെ പുതിയ പ്രസിഡണ്റ്റായി പി.കെ ഷാജി (മനോരമ
ന്യൂസ് ചാനല്‍)))) യെ തെരഞ്ഞെടുത്തു.
സെക്രട്ടറിയായി യു.യു മുഹമ്മദുകുഞ്ഞ് (കലാകൌമുദി ബിഗ് ന്യൂസ്),
ട്രഷററായി കെ.എ നൌഷാദ് (ചന്ദ്രിക), വൈസ് പ്രസിഡണ്റ്റുമാരായി മനോജ് കെ.കെ
(മെട്രോ ന്യൂസ് ചാനല്‍)), റഷീദ് മല്ലശ്ശേരി (തേജസ്), ജോയിണ്റ്റ്
സെക്രട്ടറിമാരായി ഗോപകുമാര്‍ പി.എസ് (ഡി.എന്‍.എന്‍ ചാനല്‍), അരുണ്‍
ബാലകൃഷ്ണന് (ക്ളിയര്‍ വിഷന്‍) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി
അംഗങ്ങളായി സുരേഷ് കീഴില്ലം (മംഗളം), ദില്‍ഷാദ് മുഹമ്മദ് (എ.സി.വി
ന്യൂസ്) എന്നിവരേയും തെരഞ്ഞെടുത്തു.
മംഗളം 07.08.2012
No comments:
Post a Comment