പെരുമ്പാവൂറ്‍: കോണ്‍ഗ്രസ് വാര്‍ഡുകമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ മാവേലിപ്പടിയില്‍ ഇന്ദിരാ അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡണ്റ്റ് പി.പി അല്‍ഫോണ്‍സ് മാസ്റ്റര്‍, എം.ഒ ജോസ്, പി.വി തോമസ്, ബാബു എം.ഡി, പി.ഡി ജോയി, പി.പി ജോര്‍ജ്, സൈമണ്‍ സ്റ്റീഫന്‍, ജോജോ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പുഷ്പാര്‍ച്ചന നടന്നു
1 comment:
thank you for the news
Post a Comment