മംഗളം 17.02.10
പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്ത് കീഴില്ലം മേഖലയില്‍ തുടങ്ങുന്ന വ്യവസായ യൂണിറ്റിനെതിരെ സമീപവാസികള്‍ക്ക് പ്രതിഷേധം.
കീഴില്ലം-കുറിച്ചിലക്കോട് റോഡിനടുത്ത് നവജീവന്കവലയ്ക്ക് സമീപം തുടങ്ങുന്ന ആര്യ ഫുഡ് പ്രൊഡക്ട്സിനെതിരെയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നല്കിയിരിയ്ക്കുന്നത്. സ്ഥാപനത്തില്‍ നിന്ന് വരുന്ന പുകയും പൊടിയും പരിസരവാസികളുടെ സ്വൈര്യജീവിതത്തിന് ഹാനികരമാണെന്ന് പരാതിയില്‍പ്പറയുന്നു. പരാതി അവഗണിച്ച് വ്യവസായ യൂണിറ്റിന് അനുമതി നല്കിയാല് സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

No comments:
Post a Comment