പെരുമ്പാവൂര്‍:
കെ.എസ്.ആര്‍.ടി.സി സ്റ്റാണ്റ്റിന് അരികില്‍ കോഴികളെ ജീവനോടെ കൊണ്ടുവന്ന്
സംസ്കരിച്ച് വിദേശത്തേയ്ക്ക് അയക്കുന്ന പ്ളാണ്റ്റ് സ്ഥാപിയ്ക്കുന്നതിനെതിരെ
ഇന്ന് സമ്മേളനം നടക്കും.
വൈകിട്ട് അഞ്ചിന് സാജുപോള്‍ എം.എല്‍.എ ഉദ്ഘാടനം
ചെയ്യും. ഡോ.സീതാരാമന്‍ മുഖ്യ പ്രഭാഷണം നടത്തും. മുന്‍ മുനിസിപ്പല്‍
ചെയര്‍മാന്‍മാരായ ടി.പി ഹസന്‍, എന്‍.സി മോഹന്‍, പരിസ്ഥിസ്ഥിതി പ്രവര്‍ത്തകന്‍
വര്‍ഗീസ് പുല്ലുവഴി, അഡ്വ.കെ.ആര്‍ രാജഗോപാല്‍, കെ.പി റെജിമോന്‍ എന്നിവര്‍
പ്രസംഗിയ്ക്കും.
മംഗളം 27.05.2012
No comments:
Post a Comment