പെരുമ്പാവൂര്‍: ആലാട്ടുചിറ -തൂങ്ങാലി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.
ടിപ്പറുകളും ടോറസുകളും നിരന്തരം ഓടുന്നതിനാല്‍ ഈ റോഡിലൂടെ ഇപ്പോള്‍ കാല്‍നടയാത്രപോലും ദുസ്സഹമാണ് വഴിയുടെ ആലാട്ടുചിറ മുതല്‍ ചൂരമുടി എം.എല്‍.എ റോഡു വരെയുള്ള ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ഭാരവാഹനങ്ങളുടെ ഗതാഗതം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിജു എം.ആര്, പൗരസമിതി കണ്‍വീനര്‍ എല്‍ദോ പി ഏല്യാസ്, പി.സി ചെല്ലപ്പന്, ലിജു എം. കോര, കെ.ജെ വറുഗീസ് എന്നിവരുടെ നേതൃത്വത്തിലിലായിരുന്നു ഉപരോധം.
മംഗളം 24.06.2015
1 comment:
888 Casino: Get Up To £100 Welcome Bonus - JT Hub
888 Casino, part of 전라북도 출장샵 the Sportsbet 인천광역 출장안마 family, welcomes the most 사천 출장안마 up-to-date, regulated gambling industry with the highest quality sports 안동 출장안마 and 서귀포 출장안마 casino entertainment
Post a Comment