പെരുമ്പാവൂറ്‍:തീകായുന്നതിനിടയില് പുതമുണ്ടില് തീപിടിച്ച് വൃദ്ധന് മരിച്ചു. പുല്ലുവഴി കല്ലറമാലില്‍ പാപ്പു ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട്ണ് സംഭവം.പനി ബാധിച്ച് ചികിത്സയിലായിരുന്ന പാപ്പു കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്നെത്തിയത്. ശക്തമായ കുളിരുതോന്നിയതിനെ തുടര്‍ന്ന് തീ കായാനിരിയ്ക്കുമ്പോഴായിരുന്നു അപകടം. ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല .ഭാര്യ;തങ്കമ്മ.മക്കള്‍;സിന്ധു,അമ്മിണി(പോലീസ് കോണ്‍സ്റ്റബിള്‍,പെരുമ്പാവൂറ്‍)മരുമക്കള്‍:അശോകന് (വലമ്പൂറ്)അനീഷ് (മണ്ണൂറ്). (ഇരുപത്തിരണ്ട് ആഗസ്റ്റ്)
No comments:
Post a Comment