Tuesday, January 13, 2009

പ്രകാശനം ചെയ്തു

13.1.2009
പെരുമ്പാവൂറ്‍: കോതമംഗലം നങ്ങേലില്‍ ആയുര്‍വേദ മെഡിയ്ക്കല്‍ കോളജ്‌ മാഗസിന്‍ താക്കോല്‍ എല്‍ദോ മാര്‍ ബസേലിയോസ്‌ കോളജ്‌ പ്രിന്‍സിപ്പാള്‍ പ്രൊഫ.ബേബി എം വര്‍ഗീസ്‌ പ്രകാശനം ചെയ്തു. മാനേജിംഗ്‌ ഡയറക്ടര്‍ ഡോ.വിജയന്‍ നങ്ങേലില്‍, പ്രിന്‍സിപ്പാള്‍ ഡോ.ആര്‍.വി.കെ വര്‍മ്മ, ഡോ.രവി നാരായണ കുമാര്‍, ഡോ.സുജന ബാലന്‍, ഡോ.സജി ശ്രീധര്‍, ശ്രീദര്‍ശന്‍, ടോണി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.

No comments: