Friday, January 30, 2009

ബൈക്ക്‌ മുട്ടി മരിച്ചു

27.o1.09
പെരുമ്പാവൂറ്‍: ബൈക്ക്‌ മുട്ടി വഴിയാത്രക്കാരനായ വൃദ്ധന്‍ മരിച്ചു. വളയന്‍ചിറങ്ങര കണിയാങ്കുടി പാപ്പുകുഞ്ഞ്‌ (70) ആണ്‌ മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌ വാരിക്കാടാണ്‌ സംഭവം. കോലഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

No comments: