Friday, January 30, 2009

ബൈക്കിടിച്ച്‌ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു



പെരുമ്പാവൂറ്‍: ബൈക്കിടിച്ച്‌ ചികിത്സയിലായിരുന്ന സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. പുല്ലുവഴി കല്ലറമാലില്‍ കുട്ടപ്പന്‍(60) ആണ്‌ മരിച്ചത്‌. ഈ മാസം 27-നായിരുന്നു സംഭവം. ഇന്നലെ രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. സംസ്കാരം നടത്തി. ഭാര്യ: കുട്ടി. മകന്‍: പ്രകാശ്‌. മരുമകള്‍: ജയശ്രീ.

No comments: