പെരുമ്പാവൂര്‍: സി.എം.പി ജില്ലാ സെക്രട്ടറിയായി വി.എന്‍ രാജനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന ഡോ. ജി പുരുഷന്‍ അന്തരിച്ചതിനേതുടര്‍ന്നാണിത്.
നിലവില്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും സെന്‍ട്രല്‍ കൗണ്‍സില്‍ അംഗവുമായ രാജന്‍ അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയാണ്. വി.സി രവി, എം.വി രാജേഷ് എന്നിവരാണ് ജോ. സെക്രട്ടറിമാര്‍. സംസ്ഥാന സെക്രട്ടറിമാരായ സി.പി ജോണ്‍, കെ അരവിന്ദാക്ഷന്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
മംഗളം 06.11.2012
No comments:
Post a Comment