പെരുമ്പാവൂര്‍: മണ്ഡലക്കാലത്തോടനുബന്ധിച്ച് ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിനു മുന്നില്‍ നിന്ന് പമ്പയിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് തുടങ്ങും.
പതിനേഴു മുതല്‍ എല്ലാ ദിവസവും രാത്രി 7.30-ന് ബസ് പുറപ്പെടും. നൂറ്റി നാല്‍പ്പത്തിമൂന്നു രൂപയാണ് നിരക്ക്.
യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, വാര്‍ഡ് കൗണ്‍സിലര്‍ കെ.ഹരി എന്നിവരുടെ ശ്രമഫലമായാണ് ബസ് സര്‍വ്വീസ് ആരംഭിച്ചത്.
മംഗളം 15.11.12
No comments:
Post a Comment