പെരുമ്പാവൂറ്‍: അജ്ഞാത വാഹനം ഇടിച്ച് അജ്ഞാതന്‍ മരിച്ചു. 6.2.2009 രാവിലെ 11-ന് എ.എം റോഡില്‍ ചെറുകുന്നത്താണ് സംഭവം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
നാല്‍പ്പതു വയസു തോന്നിയ്ക്കുന്ന മരിച്ചയാള്‍ക്ക് 160 സെണ്റ്റിമീറ്റര്‍ ഉയരമുണ്ട്. കറുത്ത നിറം. നീട്ടിവളര്‍ത്തിയ മുടിയുള്ള ഇയാള്‍ക്ക് വെളുത്തഷര്‍ട്ടും ആഷ് കളര്‍ പാണ്റ്റ്സുമാണ് വേഷം. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
No comments:
Post a Comment