പെരുമ്പാവൂറ്‍: സൌത്ത് എഴിപ്രം സര്‍ക്കാര്‍ ഹയര്‍ സെക്കണ്റ്ററി സ്കൂളില്‍ എസ്.എസ്.എ യുടേയും ജില്ലാപഞ്ചായത്തിണ്റ്റേയും ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ക്ളാസ് മുറികളുടെ ഉദ്ഘാടനം ഇന്ന് മന്ത്രി എസ്.ശര്‍മ്മ നിര്‍വ്വഹിയ്ക്കും. വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ അഡ്വ.എം.എം മോനായി എം.എല്‍.എ അദ്ധ്യക്ഷത വഹിയ്ക്കും.
കവി പി മധുസൂദനന്, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് ഖദീജ ബീവി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് വി.പി മക്കാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിനി ഡേവിസ്, രാജു കുംബ്ളാന്‍ തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.

No comments:
Post a Comment