പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, March 27, 2014

പരി. ബാവയുടെ ചരമശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ സാജുപോള്‍ എം.എല്‍.എ ലബനോണിലേക്ക്

പെരുമ്പാവൂര്‍: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന പരി. മോറാന്‍മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവയുടെ ചരമ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ സാജുപോള്‍ എം.എല്‍.എ ലബനോണിലേക്ക് പുറപ്പെട്ടു
നിയമസഭ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്റെ പകരക്കാരനായാണ് സാജുപോളിന് ഈ അവസരം ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്ന രാജ്യപ്രതിനിധികള്‍ക്ക് ഒപ്പം മലയാളത്തിന്റെ ആദരാഞ്ജലികള്‍കള്‍ സാജുപോള്‍ എം.എല്‍.എ സമര്‍പ്പിക്കും.

മംഗളം 27.03.2014

No comments: