പെരുമ്പാവൂര്‍: വട്ടത്തറ ഓണംവേലി റോഡ് പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്
ഓണംവേലി ആക്ഷന്‍ കൌണ്‍സിലിണ്റ്റെ നേതൃത്വത്തില്‍ വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസ്
ഉപരോധിച്ചു.
മാനവദീപ്തി സംസ്ഥാന പ്രസിഡണ്റ്റ് വറുഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു.
കെ.പി ശിവന് അദ്ധ്യക്ഷത വഹിച്ചു. ഓണംവേലി റോഡിണ്റ്റെ കാര്യത്തില്‍
ഗ്രാമപഞ്ചായത്ത് അധികൃതര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്ന് സമരക്കാര്‍
ആരോപിച്ചു.
മംഗളം 04.08.2012
No comments:
Post a Comment