പെരുമ്പാവൂര്‍: പട്ടണത്തില്‍ നടന്നുവന്ന വഴിയോര പാന്‍മസാല കച്ചവടം നഗരസഭയുടെ ആരോഗ്യ വിഭാഗം ഒഴിപ്പിച്ചു.
അന്യ സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായ പി പി റോഡിലെ വീര്യം കൂടിയ പാന്‍മസാലകളുടെ കച്ചവടമാണ് ഇന്നലെ ഒഴിപ്പിച്ചത്. അന്യദേശക്കാര്‍ക്ക് പുറമെ നാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വരെ ഈ പാന്‍ മസാലയുടെ ഉപഭോക്താക്കളായത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.
മംഗളം 18.06.2014
No comments:
Post a Comment