പെരുമ്പാവൂര്‍: എം.സി റോഡിലുള്ള ദര്‍ശന അഡ്വര്‍ടൈസിങ്ങ് കമ്പനി ജീവനക്കാരനായ ഇടുക്കി സ്വദേശി പ്രമോദി (35) നെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് മൃതദേഹം കണ്ടത്. രാത്രി 8.30ന് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പാങ്ങോട് സ്വദേശി അശോകന്‍ കസ്റ്റഡിയിലായിട്ടുണ്ട്.
മംഗളം 16.06.2014
No comments:
Post a Comment