പെരുമ്പാവൂര്‍: ചേരാനല്ലൂര്‍ ഗവണ്മെന്റ് സ്ക്കൂളില്‍ സൗജന്യ യൂണിഫോം വിതരണവും അദ്ധ്യാപിക തസ്മിന് കെ.എ രൂപകല്പന ചെയ്ത സ്ക്കൂള് ബ്ലോഗ് പ്രകാശനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി. വൈ പൗലോസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ എം.ഒ ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേരി ഗീത പൗലോസ്, പ്രിന്‍സിപ്പാള്‍ ചിന്നമ്മ ടീച്ചര്‍, ഹെഡ്മിസ്ട്രസ് സുഷമ, പി.ടി.എ പ്രസഡന്റ് എം.എ ജോസഫ്, എം.വി ജോസഫ്, സുനില്‍ ബി, സ്കൂള്‍ ലീഡര്‍ രാഹുല്‍ ആര് എന്നിവര്‍ പങ്കെടുത്തു.
മംഗളം 30.06.2014
No comments:
Post a Comment