പെരുമ്പാവൂറ്‍: ക്ഷേത്രനടയില്‍ പശുവിനെ കശാപ്പുചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലാണ് ഇന്ന് ഹര്‍ത്താല്‍ എന്ന് ഭാരവാഹികള്‍ അറിയിച്ചു.
മംഗളം 18.1.2012
No comments:
Post a Comment