മംഗളം 10.2.10
പെരുമ്പാവൂറ്‍: ഒക്കല്‍ ഗവ.എല്‍.പി സ്കൂള്‍ മന്ദിരോദ്ഘാടനം കേന്ദ്ര സഹമന്ത്രി കെ.വി തോമസ് ഉദ്ഘാടനം ചെയ്തു. സാജു പോള്‍ എം.എല്‍ എ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റേജ് ഉദ്ഘാടനം മുന്‍ സ്പീക്കര്‍ പി.പി തങ്കച്ചന് നിര്‍വ്വഹിച്ചു .ഡിസ്ട്രിക്ട് പ്രോജക്ട് ഓഫീസര്‍ മുരളി എം.ഡി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് രാധ.ടി.എന്‍, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് നബീസ അബൂബക്കര്‍, വൈസ് പ്രസിഡണ്റ്റ് കെ.പി പൈലി, സ്റ്റാണ്റ്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ ജോസ് വര്‍ഗ്ഗീസ്, ആനി ജോര്‍ജ്, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ സരോജിനി സുരേന്ദ്രന്, ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ എല്‍സി ദേവസ്സിക്കുട്ടി, സലീം പരീത്, അന്‍വര്‍, സലീം ബാബു, പോളി കോച്ചിലാന്‍, കൊച്ചുത്രേസ്യ, ഒ.കെ ശശി, ദീപ്തി പ്രസാദ്, പോളി തോമസ്, സി.വി ശശി, പെരുമ്പാവൂറ്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.പി സെയ്ദ, പെരുമ്പാവൂറ്‍ ബി.ആര്.സി ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍ സുരേഷ് പി.വി, ഒക്കല്‍ സഹകരണ ബാങ്ക് പ്രസിഡണ്റ്റ് കെ.ഡി ഷാജി, മുന്‍ ഹെഡ്മാസ്റ്റര് പി.പി ഹസ്സന്, എസ്.എന്‍.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ശാന്തകുമാരി, ജി.എല്‍.പി.എസ് എം.പി.ടി.എ ചെയര്‍പേഴ്സണ്‍ നൈസി വര്‍ഗ്ഗീസ്, പി.ടി.എ പ്രസിഡണ്റ്റ് എന്‍.വി രാജന്, സി.ഡി.എസ് പ്രസിഡണ്റ്റ് ഷൈല ഗോപി, ജി.എല്‍.പി.എസ് എസ്.എസ്.ജി മെമ്പര്‍മാരായ ടി.ഡി ശിവന്, ബാബു.എ.കെ, ജി.എല്‍.പി.എസ് മുന്‍ പി.ടി.എ പ്രസിഡണ്റ്റ് മണിലാല്‍ പി.ടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷറഫുദീന്‍ എസ് എന്നിവര്‍ പ്രസംഗിച്ചു
No comments:
Post a Comment