പെരുമ്പാവൂറ്‍: ട്രാവന്‍കൂറ്‍ റയോണ്‍സ് ഒരിയ്ക്കലും തുറക്കില്ലെന്ന് വിശ്വസിയ്ക്കുന്നവര്‍ ഏറെ.
പെരുമ്പാവൂറ്‍ ന്യൂസ് സംഘടിപ്പിച്ച വോട്ടെടുപ്പില്‍ പങ്കെടുത്ത നാല്‍പ്പത്തിയഞ്ചു ശതമാനം പേരും റയോണ്‍സ് തുറക്കില്ലെന്ന് കരുതുന്നവരാണ്. പൂര്‍ണ ശുഭ പ്രതീക്ഷയുള്ളവരും ചിലപ്പോള്‍ തുറന്നേക്കുമെന്ന് കരുതുന്നവരും ഇരുപത്തിയേഴു ശതമാനം വരും.
പെരുമ്പാവൂറ്‍ ന്യൂസിണ്റ്റെ ആദ്യ വോട്ടെടുപ്പ് പെരുമ്പാവൂരിലെ മികച്ച രാഷ്ട്രീയ നേതാവ് ആര് എന്ന് കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു. സ്ഥലം എം എല്‍ എ സാജു പോളിന് അനുകൂലമായിരുന്നു വായനക്കാരുടെ വിധി.
പുതിയ വോട്ടെടുപ്പ് അടുത്ത ദിവസം മുതല്‍. കാത്തിരിയ്ക്കുക. പങ്കെടുക്കുക
No comments:
Post a Comment