മംഗളം 01.02.10
പെരുമ്പാവൂറ്‍: ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ഫണ്ട് മികച്ച രീതിയില്‍ വിനിയോഗിച്ചതിന് രായമംഗലം ഗ്രാമപഞ്ചായത്തിന് അംഗീകാരം.
പഞ്ചായത്തിനുള്ള അംഗീകാരം ഇന്ന് വൈസ് പ്രസിഡണ്റ്റ് ജോയി പൂണേലി ഡല്‍ഹിയില്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ചത് രായമംഗലത്താണ്. മുപ്പത്തിയൊന്നു ലക്ഷം രൂപയാണ് ഇതിനുവേണ്ടി ഇവിടെ വിനിയോഗിച്ചത്. ജില്ലയില്‍ ഈ അംഗീകാരം നേടുന്ന ഏക പഞ്ചായത്തും രായമംഗലമാണ്.
No comments:
Post a Comment