മംഗളം 12.2.10
പെരുമ്പാവൂറ്‍: കുതിരപ്പറമ്പ് ജമാ അത്തിണ്റ്റെ നൂറുല്‍ ഹുദാ മദ്രസാ മന്ദിരം 14 ന് തുറക്കും. വൈകിട്ട് ഏഴിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മന്ദിരോത്ഘാടത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം ഉദ്ഘാടനം ചെയ്യും. മന്ത്രി എസ്.ശര്‍മ്മ മുഖ്യ പ്രഭാഷണം നടത്തും. ജമാ അത്ത് പ്രസിഡണ്റ്റ് ടി.പി മക്കാര്‍പിള്ള അദ്ധ്യക്ഷത വഹിയ്ക്കും. കെ.പി ധനപാലന്‍ എം.പി , എം.എം മോനായി എം.എല്‍.എ, ടി.എച്ച് മുസ്തഫ, വി.പി മക്കാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. രാവിലെ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം അഡ്വ.സി.കെ മുഹമ്മദാലി ഉദ്ഘാടനം ചെയ്യും. അലി മൌലവി സദര്‍ മു അല്ലിം അദ്ധ്യക്ഷത വഹിയ്ക്കും. കബീര്‍.ബി.ഹാറൂണ്‍ പഠനക്ളാസ് നയിക്കും.
പത്രസമ്മേളനത്തില്‍ പ്രസിഡണ്റ്റ് ടി.പി മക്കാര്‍പിള്ള, ജനറല്‍ സെക്രട്ടറി കമാല്‍ റഷാദി, നിര്‍മ്മാണ കമ്മിറ്റിചെയര്‍മാന്‍ എ.പി അബൂബക്കര്‍, കണ്‍വീനര്‍ ഇസ്മയില്‍ കുന്നപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

1 comment:
Glad to know the news and wish you all the best...
Post a Comment