മംഗളം 7.2.10
പെരുമ്പാവൂറ്‍: കുന്നത്തുനാട് താലൂക്ക് ആശുപത്രിയിലെ കണ്ണ് ഓപ്പറേഷന്‍ തീയേറ്റര്‍ സാജു പോള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാണ്റ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ഷറഫ് അദ്ധ്യക്ഷത വഹിച്ചു.
മുന്‍ നിയമസഭ സ്പീക്കര്‍ പി പി തങ്കച്ചന്‍, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ ടി പി ഹസന്‍, അഡ്വ എന്‍ സി മോഹന്‍, കൌണ്‍സിലര്‍മാരായ പി എച്ച് അബ്ദുള്‍ ഖാദര്‍, സാവിത്രി നമ്പ്യാര്‍, സി കെ അബ്ദുള്ള, ഡി എം ഒ ഡോ കെ ടി രമണി, ആശുപത്രി സൂപ്രണ്ട് ഡോ.സുധാകരന്‍, ഡോ കെ വി ബീന, ഡോ സോമന്‍ മാണി, ഡോ സണ്ണിപോള്‍, പി കെ തങ്കമണി എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment