പെരുമ്പാവൂറ്‍: മൂവാറ്റുപുഴ ജില്ല രൂപീകരണത്തില്‍ നിന്നും കുന്നത്തുനാട് താലൂക്കിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുന്നത്തുനാട് താലൂക്ക് സംരക്ഷണ സമിതി രൂപീകരിച്ചു.
ബി.എച്ച് അബ്ദുള്‍ നാസറിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക് നിവാസികളുടെ യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. അഡ്വ. പി.എ നൌഫലിനെ കണ്‍വീനറായും ബി.എച്ച് അബുദ്ള്‍ നാസറിനെ ജോയിണ്റ്റ് കണ്‍വീനറായും തെരഞ്ഞെടുത്തു. യോഗത്തില്‍ കെ.എച്ച് കുഞ്ഞബ്ദുള്ള, ബി.എച്ച് അബ്ദുള്‍നാസര്‍, അഡ്വ. പി.എ നൌഫല്‍, അഷ്‌റഫ് മക്കി, റഹീം പള്ളികവല, നിയാസ് കെ.എം, മുഹമ്മദാലി വി.കെ അലിയാര്‍ വല്ലം, മഹിരാജ്, തോമസ്, സാബു, അന്‍വര്‍സാദത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് കുന്നത്തുനാട് താലൂക്കിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ പെരുമ്പാവൂറ്‍ വൈ.എം.സി.എ ഹാളില്‍ നടത്തും.
മംഗളം 9.11.2011
3 comments:
this is a poster against muvattupuzha district:
a4.sphotos.ak.fbcdn.net/hphotos-ak-ash4/388423_314561025226476_312788728737039_1471044_533324351_n.jpg
this is a blog run by some advocate kid :
shoutboxkerala.wordpress.com/2011/10/16/muvattupuzha-doesnt-deserve-to-be-a-district/
muvattupuzha district will not be including perumbavoor and thodupuzha municipalities. district supporters are telling like this:
development comes some 25-30kms east of ernakulam city due to IT and industrialization. this includes perumbavoor.
and thodupuzha is a small junction overgrown to a big town now eating out whole funds needed by the idukki malnad district.
the region in between, that is muvattupuzha,kothamangalam,low ranges(vannapuram,kaliyar),piravom,kuthattukulam etc suffers and suffering negligence from the day of independence. muvattupuzha remained the same size it was in 1950s.
--
it is said by old people
changanassery,cherthala,aluva and muvattupuzha were the main towns after the bigger towns and cities like kochi,kottayam,thrissur,alappuzha.
perumbavur,thodpuzha and associated areas developed very well. govt authorities and common people in kerala now looks down at muvattupuzha as a old underdeveloped town. this happened because this region is added to ernakulam instead of forming new district on the first itself. when travancore's kottayam district which covered whole of areas from paravoor,aluva,perumbavur divided after kerala formation, muvattupuzha must have been made a district. but, some unknown reason made the district formation delayed for 55 years!
perumbavoor is different culturally although it is near to muvattupuzha. the northern slang similar to thrissurian language is not spoken among kothamangalam-muvattupuzha taluk who are slightly aligned to meenachil accent. the slang difference also pinpoints the different urban agglomerations that perumbavoor lies. perumbavoor is part of kochi urban agglomeration(google this word with kochi added). kothamangalam and muvattupuzha and near to thodupuzha are a different region, a different agglomeration with different priorities..traditionally agricultaralists, not urban region, not having similarity with kochi or kottayam or thrissur..a separate existant region neglected by administrative authorities for decades. time for new muvtpzha district formation. support it. kunnathunadu and thodupuzha will not be part of it. we are different people.
thank you
(പാവം) മൂവാറ്റുപുഴക്കാരന് നന്ദി.
മൂവാറ്റുപുഴയ്ക്കും പെരുമ്പാവൂരിനും ഒത്ത നടുക്കുള്ള ഈ കീഴില്ലംകാരണ്റ്റെ ഗതിയെന്താണാവോ?
മുവാറ്റുപുഴ ജില്ല വരാന്‍ എറണാംകുളംകാര്‍ സമ്മതിക്കില്ല.കാരണം, മുവ്വാറ്റുപുഴ എറണാകുളത്തൂന്ന് ജാസ്തി ദൂരത്തല്ല. കാക്കനാട്-മുവ്വറ്റുപുഴ റോഡ് സാറ്റലൈറ്റ് സര്‍വ്വേ ഒക്കെ ചെയ്തു നേരേ പണിതാല്‍ എറണാകുളം ഹൈകോര്‍ട്ടിന്റവിടുന്നു പോലും 30-32കിലോമീറ്റര്‍ ദൂരമേ ഉണ്ടാവൂ. ഇതിന് റിയല്‍ എസ്ടേറ്റ് ലോബി ജിസിഡിഎ യില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എറണാകുളത്തിന്റെ പ്രദേശമായി എന്നും മുവ്വാറ്റുപുഴ നില്‍ക്കണമെന്ന് ചില സ്ഥാപിത താല്‍പര്യക്കാര്‍ ആഗ്രഹിക്കുന്നു.
തൊടുപുഴ,പാലാ ഭാഗത്ത് വന്‍ എതിര്‍പ്പുണ്ട്. തൊടുപുഴയുടെ വികസനം എന്നാല്‍ ഇടുക്കി ജില്ലയുടെ ഫണ്ട് മുഴുവനും കട്ടെടുത്ത് കെട്ടിടം പണിയുന്ന വെള്ള ഷര്‍ട്ടുകാരാണ്. തൊടുപുഴ, മുവ്വാറ്റുപുഴ ജില്ലയില്‍ പെട്ടാല്‍ തൊടുപുഴയുടെ "കെട്ടിട സൌഭാഗ്യം,"ആര്‍ക്കും വേണ്ടാത്ത മങ്ങാട്ടുകവല-വെങ്ങല്ലൂര്‍ "നാലുവരിപ്പാത" എല്ലാം മുടങ്ങുമോ എന്ന് ചിലര്‍ക്കു പേടി.
എന്തൊക്കെ ആയാലും, കുന്നത്തുനാട്ടിലും മുവാറ്റുപുഴയിലും ഏതാണ്ട് തൊടുപുഴ വരെയും സംസാരിക്കുന്ന ഒരു ഭാഷാ ശൈലി ഉണ്ട്. അത് സൂചിപ്പിക്കുന്നത്, ഇതെല്ലാം "നമ്മടെ ആള്‍ക്കാരാണ്" എന്നാണ്. പക്ഷേ, "നുമ്മട കൊച്ചി"ക്കാരാണ് ഇപ്പോല്‍ ഐക്കനാടന്‍മാരും,പെരുമ്പാവുര്കാരും ക്കെ.. അതവരുടെ ഇഷ്ടം. :)
മുവാറ്റുപുഴ ജില്ല ഉണ്ടായാല്‍ നെല്ലാടും,പട്ടിമറ്റവും,വളയന്‍ചിറങ്ങരയും,കോലഞ്ചേരിയും,മണ്ണൂരും തൊട്ടു കിഴക്കോട്ടു ഉള്ളത് ജില്ലയുടെ ഭാഗമാക്കണം.
ഇനി ഇതൊക്കെ കടന്ന് മുവറ്റുപുഴ ജില്ല ഉണ്ടായല്‍ ഞാനിവിടെ കമന്റിടാം. സലാം!
Post a Comment