പെരുമ്പാവൂറ്‍: റോഡരികില്‍ അവശനിലയില്‍ കണ്ടയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അല്ലപ്ര എണ്‍പതാം കോളനി പുത്തന്‍ വീട്ടില്‍ പൂക്കോയ തങ്ങളുടെ മകന്‍ നാസറാണ് (46) മരിച്ചത്. പി.പി.റോഡില്‍ സ്വകാര്യ ആശുപത്രിക്കുസമീപം ശനിയാഴ്ച പുലര്‍ച്ചെ 5.30 നാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത്. പെരുമ്പാവൂറ്‍ പോലീസ് എത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭാര്യ: ഫാത്തിമ, മക്കള്‍: ഷഫീഖ്, നിസാര്‍, മിശിരിയ.
മംഗളം 05.11.2011
No comments:
Post a Comment