പെരുമ്പാവൂറ്‍: പനിച്ചയം സംസ്കാര സംഘടിപ്പിച്ച വയലാര്‍ സ്മ്യതി സന്ധ്യയില്‍ പ്രസിഡണ്റ്റ് കെ.കെ ക്യഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗാനരചിയിതാവ് ചിറ്റൂറ് ഗോപി അനുസ്മരണ പ്രഭാഷണം നടത്തി.
കൊച്ചിന് മന്സൂറ്, ജി സുനില്‍കുമാര്‍, കലാഭവന്‍ സാബു, ഷാജി സരിഗ, കെ.കെ ഷിജോ എന്നിവര്‍ സംസാരിച്ചു. കൊച്ചിന് കലാശ്രീയുടെ ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനസന്ധ്യ അരങ്ങേറി.
സ്കൂളുകളില്‍ നിന്നും വയലാര്‍ ഗാനലാനപന മത്സരത്തില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തുസിനിമാഗാനം, കവിതാലാപനം (സീനിയര്‍) അമ്യതരാജ്.എസ് (പെരുമ്പാവൂറ്‍ അമ്യത വിദ്യാലയം) കവിതാലാപനം (ജൂനിയര്‍) ശ്രീകാന്ത് ഡി നമ്പൂതിരി, സിനിമഗാനം (ജൂനിയര്‍) രോഹിത് ക്യഷ്ണ (അമ്യത വിദ്യാലയം) എന്നിവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
മംഗളം 05.11.2011
No comments:
Post a Comment