Tuesday, January 5, 2010

എം ജി ഗോവിന്ദന്‍കുട്ടി ബി.ജെ. പി നിയോജക മണ്ഡലം പ്രസിഡണ്റ്റ്‌



മംഗളം(05.01.10)

പെരുമ്പാവൂറ്‍: നിയോജക മണ്ഡലം പ്രസിഡണ്റ്റായി എം ജി ഗോവിന്ദന്‍കുട്ടിയെ തെരഞ്ഞെടുത്തു.

ജില്ലാ കൌണ്‍സില്‍ പ്രതിനിധിയായി അഡ്വ. കെ ആര്‍ രാജഗോപാലിനേയും മുപ്പത്‌ അംഗ നിയോജക മണ്ഡലം സമിതിയേയും യോഗത്തില്‍ തെരഞ്ഞെടുത്തു. മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സജിനി രവികുമാര്‍ വരണാധികാരിയായിരുന്നു.

No comments: