പെരുമ്പാവൂറ്‍: ആല്‍പ്പാറ ക്ഷേത്രത്തില്‍ മുരുകന്‍ ത്യക്കല്ല്യാണം ഇന്ന് വിവധ പൂജകളോടെ നടക്കും.
വൈകിട്ട് ദീപാരാധനയ്ക്കു ശേഷം മണ്ഡപത്തില്‍ മുരുകന്‍, വള്ളി ദേവയാനി ബിംബങ്ങളില്‍ ത്യക്കല്ല്യാണ ചടങ്ങുകള്‍ നടത്തും. തുടര്‍ന്ന് മധുരപലഹാരങ്ങള്‍ പ്രസാദമായി നല്‍കും.
മംഗളം 2.10.2011
1 comment:
മുരുകൻ രണ്ടുപൊണ്ടാട്ടിമാരുമായി അടിച്ചുപൊളിക്കട്ടെ..ആശംസകൾ.
Post a Comment