പെരുമ്പാവൂറ്‍: തടിമില്ലില്‍ ജോലിയ്ക്കിടയില്‍ യുവാവ്
ഷോക്കേറ്റു മരിച്ചു. രായമംഗലം നെല്ലിമോളം പീടികക്കുടി ശ്രീധരണ്റ്റെ മകന് മധു (27)
ആണ് മരിച്ചത്.
നെല്ലിമോളത്തുള്ള കൈരളി സോമില്ലില്‍ ചെയിന്‍ സോ ഉപയോഗിച്ച് തടി
മുറിയ്ക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നാണ് സംഭവം.
ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
സംസ്കാരം
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. അമ്മ: അംബിക. സഹോദരങ്ങള്‍: മനു,
പ്രിയ.
മംഗളം 17.07.2012
No comments:
Post a Comment