പെരുമ്പാവൂര്‍: ഹോട്ടലുകളില്‍ അനാവശ്യ റെയ്ഡുകള്‍
നടത്തി, പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹോട്ടല്‍ വ്യാപാര മേഖലയെ തകര്‍ക്കാനുള്ള
ആസൂത്രിത നീക്കത്തിനെതിരെ ഇന്ന് ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിയ്ക്കും.
വിദേശ,
സ്വദേശ കുത്തകകള്‍ക്കു വേണ്ടി ഉദ്യോഗസ്ഥര്‍ തുടരുന്ന പീഡനം ഇനിയും
സഹിയ്ക്കാനാവില്ലെന്ന് കേരള ഹോട്ടല്‍ ആണ്റ്റ് റസ്റ്റോറണ്റ്റ് അസോസിയേഷന്
പ്രസിഡണ്റ്റ് ജി ജയപാല്‍, സെക്രട്ടറി പി.കെ ഹസ്സന്, ട്രഷറര്‍ കെ.പി ശശി എന്നിവര്‍
അറിയിച്ചു.
മംഗളം 21.07.2012
No comments:
Post a Comment