പെരുമ്പാവൂര്‍: വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ മുനിപ്പാറയിലെ പാറമട പ്രശ്നവുമായി
ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തംഗം സമരസമിതി പ്രസിഡണ്റ്റിനെ കയ്യേറ്റം ചെയ്തെന്ന്
പരാതി.
പതിനാലാം വാര്‍ഡില്‍ നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിയ്ക്കുന്ന പാറമടകള്‍ നിര്‍ത്തലാക്കുന്നതിനുവേണ്ടി ചര്‍ച്ച ചെയ്യാനെത്തിയ സമരസമിതി നേതാവ് പി.എസ് ലൈലനെ പത്താം വാര്‍ഡ് അംഗം ബൈജു പോള്‍ മര്‍ദ്ദിച്ചെന്നാണ് ആക്ഷേപം.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്കിയ നോട്ടീസ് പ്രകാരം പ്രസിഡണ്റ്റ് പ്രസന്ന വാസുവിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനിടയിലായിരുന്നു ഇത്. സംഭവത്തില്‍ പ്രതിഷേധിച്ച് സമരസമിതി അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
മംഗളം 21.07.2012

No comments:
Post a Comment