പെരുമ്പാവൂര്‍: വാഴക്കുളം ബ്ളോക്ക് പഞ്ചായത്തിണ്റ്റെ കീഴിലുള്ള മലയിടംതുരുത്ത്
സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഒ.പി ബ്ളോക്ക് മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ
ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് കെ കുഞ്ഞുമുഹമ്മദ്
അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റുമാരായ ജോളി ബേബി, ടി.എച്ച്
അബ്ദുള്‍ ജബ്ബാര്‍, ജില്ലാ പഞ്ചായത്തംഗം എം.പി രാജന്‍, ബ്ളോക്ക് പഞ്ചായത്ത്
സ്റ്റാണ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു സെയ്താലി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍
ജോയി ജോസഫ് ഫാത്തിമ സിദ്ദിഖ്, ലിസി സെബാസ്റ്റ്യന്‍, കെ.ഐ കൃഷ്ണന്‍കുട്ടി, നബീസ
സിദ്ദിഖ്, താജുംവി അബ്ദുള്‍ കരിം, ആര്‍ രഹന്‍രാജ്, ബീവി മായന്‍കുട്ടി, സിജി
കുഞ്ഞുമാന്‍, അംബികാ ജനാര്‍ദ്ദനന്‍, റംല ഉമ്മര്‍, കെ.വി ജേക്കബ്, ഐസന്‍ മത്തായി,
ഡോ. സുനിതകുമാരി എസ്, തുടങ്ങിയര്‍ പ്രസംഗിച്ചു.
മംഗളം 21.07.2012
No comments:
Post a Comment