പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്റ്റ് ടി.കെ തോമസിന് യാക്കോബായ സഭയുടെ ഷെവലിയാര്‍ പദവി ലഭിച്ചു.
ശ്രേഷ്ഠ ബാവ ഷെവലിയാര്‍ ചിഹ്നങ്ങള്‍ അണിയിച്ചു. തുരുത്തിപ്ളി സെണ്റ്റ് മേരീസ് വലിയ പള്ളി മാനേജിങ്ങ് കമ്മിറ്റിയംഗമായിരുന്നു.
മംഗളം 7.10.2011
No comments:
Post a Comment