പെരുമ്പാവൂറ്‍: പ്ളൈവുഡ് കമ്പനിയിലുണ്ടായ അഗ്നി ബാധയില്‍ നാലുലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍.
പെരുമ്പാവൂറ്‍ പറയന്‍കുടി അബ്ദുള്‍ സലാമിണ്റ്റെ ഉടമസ്ഥതയിലുള്ള പി.എ ബോര്‍ഡ്സ് എന്ന സ്ഥാപനത്തിലെ കില്ലന് ചേമ്പര്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം. മൂന്ന് ഫയര്‍ യൂണിറ്റുകള്‍ മണിക്കൂറുകള്‍ ശ്രമിച്ചാണ് തീയണച്ചത്
മംഗളം 7.10.2011
മംഗളം 7.10.2011
No comments:
Post a Comment