പെരുമ്പാവൂറ്‍: കുന്നത്തുനാട് താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്‍ പ്രസിഡണ്റ്റായി പി.എസ് രാജനെ വീണ്ടും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്റ്റായി പി.ആര്‍ മുരളീധരന്‍ ഉള്‍പ്പടെ പതിനഞ്ച് ഭരണസമിതി അംഗങ്ങളേയും അഡ്വ.വി.എസ് സുരേഷ് പ്രസിഡണ്റ്റായി അഞ്ച് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു.
ഇലക്ഷന്‍ ഓഫീസര്‍ കെ.വി വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡണ്റ്റ് പി.എസ് രാജന്‍, സെക്രട്ടറി പി.ജി രാജഗോപാല്‍ , അഡ്വ.ടി.എന്‍ ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മംഗളം 5.10.11
No comments:
Post a Comment