എന്‍. നടരാജന് |
അഡ്വ. വി അജിത്കുമാര്‍ |
പെരുമ്പാവൂറ്‍: സ്വാതി തിരുനാള്‍ സംഗീത സഭയുടെ പ്രസിഡണ്റ്റായി എന്‍.നടരാജനെ തെരഞ്ഞെടുത്തു.
അഡ്വ. വി അജിത്കുമാര്‍ (സെക്രട്ടറി), ടി.ആര്.എസ് നമ്പൂതിരി, എം.കെ ക്യഷ്ണന് നമ്പൂതിരി (വൈസ് പ്രസിഡണ്റ്റുമാര്‍), എന്‍ ഹരിഹരസുബ്രഹ്മണ്യന്‍, ഇ.എസ് വാസുദേവന്‍ നമ്പൂതിരി (ജോയിണ്റ്റ് സെക്രട്ടറി), പ്രൊഫ. കെ.വി സോമസുന്ദരന്‍ നായര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
.വാര്‍ഷിക പൊതുയോഗം കെ. ഗംഗാധരന് നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്റ്റ് എന്‍ നടരാജന് അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍.എന്‍ നമ്പ്യാര്‍, എം.കെ ക്യഷ്ണന് നമ്പൂതിരി, എന്‍ ഹരിഹരസുബ്രഹ്മണ്യ അയ്യര്‍ എന്നിവര്‍ സംസാരിച്ചു.
മംഗളം 28.10.2011
No comments:
Post a Comment