പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, June 5, 2013

അഖില കേരള കവിതാലാപന മത്സരം

പെരുമ്പാവൂര്‍: തെക്കേ വാഴക്കുളം വന്ദേമാതരം വായനശാലയുടെ ആഭിമുഖ്യത്തില്‍ അഖില കേരള കവിതാലാപന മത്സരം സംഘടിപ്പിക്കും. വാഴക്കുളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ 9 ന് രാവിലെ 10 നാണ് മത്സരം. വിജയികള്‍ക്ക് ആര്‍ സാജു മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കുപുറമെ ഒന്നും രണ്ടും മൂന്നും  സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5001, 2001, 1001 രൂപ ക്യാഷ് അവാര്‍ഡും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447701070 എന്ന നമ്പറില്‍ ബന്ധപ്പെടണം.

മംഗളം 4.06.2013


No comments: