പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, June 5, 2013

അഡ്വ. സാനു.കെ.ചെല്ലപ്പന്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്

പെരുമ്പാവൂര്‍: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ മേഖലാ പ്രസിഡന്റായി അഡ്വ.സാനു കെ ചെല്ലപ്പനെ തെരഞ്ഞെടുത്തു.
മലയാറ്റൂര്‍ സുരേന്ദ്രന്‍ (രക്ഷാധികാരി), കെ.കെ ശശിധരന്‍  (വൈസ് പ്രസിഡന്റ്), പി.കെ ശ്രീകാന്ത് (സെക്രട്ടറി), ശ്രീജിത്ത് എസ് (ജോയിന്റ് സെക്രട്ടറി), രാജേഷ് തിരുവൈരാണിക്കുളം (ട്രഷറര്‍), സുധീര്‍ സി, എല്‍ദോസ് സി.ടി, സന്തോഷ്‌കുമാര്‍ ടി.ജി, ബിജു പി.ബി, ബിനു വി മാത്യു, ജയകുമാര്‍ എസ് (കമ്മിറ്റിയംഗങ്ങള്‍), ബാബു ജോണ്‍, പി.ബി ദര്‍ശന്‍, കെ.എന്‍ ശശി (ജില്ലാ കമ്മിറ്റി പ്രതിനിധികള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് അഡ്വ. സാനു ചെല്ലപ്പന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രിന്റിംഗ് നിരക്കുകളിലെ വര്‍ദ്ധന ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുത്തുവാന്‍ യോഗം തീരുമാനിച്ചു.
കെ.പി.എ ജില്ലാ  സെക്രട്ടറി ജോണ്‍സണ്‍ പടയാട്ടില്‍, ട്രഷറര്‍ സൈമണ്‍ പാലമറ്റം, ജോയിന്റ് സെക്രട്ടറി ജി വിജയകുമാര്‍ എന്നിവര്‍  സംസാരിച്ചു.


മംഗളം 5.06.2013


No comments: