പെരുമ്പാവൂറ്‍: അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് ആയത്തുപടി യൂണിറ്റ് ഭാരവാഹികളായി ബേബി തോമസ് (പ്രസിഡണ്റ്റ്), പി.വി ജോസ് (വൈസ് പ്രസിഡണ്റ്റ്), സൈമണ്‍ സ്റ്റീഫന്‍(ജനറല്‍ സെക്രട്ടറി), പി.പി ചെറിയാന്‍(ജോയിണ്റ്റ് സെക്രട്ടറി), പി.സി ദേവസിക്കുട്ടി( ട്രഷറര്‍), എം.ഒ പൌലോസ് മൂത്തേടന്‍(അതിരൂപത പ്രതി നിധി), എന്നിവരെ തെരഞ്ഞെടുത്തു. ഫാ.ജോസഫ് നങ്ങേലിമാലില്‍ നേതൃത്വം നല്‍കി.
news.2007.0ct.17
news.2007.0ct.17
No comments:
Post a Comment