പെരുമ്പാവൂറ്‍: ആറാം സഹകരണ കോണ്‍ഗ്രസിനോടനുബന്ധിച്ച് കുന്നത്തുനാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ ജില്ലാ ബാങ്ക് വൈസ് പ്രസിഡണ്റ്റ് വി.പി ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒക്കല്‍ സഹകരണ ബാങ്ക് പ്രസിഡണ്റ്റ് കെ.ഡി ഷാജി അദ്ധ്യക്ഷത വഹിച്ചു.
സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ നെച്ചി തമ്പി, യൂണിയന്‍ സെക്രട്ടറി പി.ബി ഉണ്ണികൃഷ്ണന്‍, യൂണിയന്‍ മെമ്പര്‍ കെ.കെ വര്‍ക്കി, കെ.സി ബേബി എന്നിവര്‍ പ്രസംഗിച്ചു
No comments:
Post a Comment